ഔഷധി യൂണിയൻ സംയുക്ത കൺവെൻഷൻ

ഒല്ലൂർ
ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഔഷധി യൂണിയനുകളുടെ സംയുക്ത കൺവെൻഷൻ സിഐടിയു ജില്ലാ സെക്രട്ടറി കെ പി പോൾ ഉദ്ഘാടനം ചെയ്തു. എഐടിയുസി ഔഷധി യൂണിയൻ സെക്രട്ടറി എം എ ചന്ദ്രൻ അധ്യക്ഷനായി. ഔഷധി ലേബേഴ്സ് യൂണിയൻ (സിഐടിയു) പ്രസിഡന്റ് കെ എൻ അരുൺകുമാർ, എഐടിയുസി ഒല്ലൂർ മണ്ഡലം സെക്രട്ടറി അഡ്വ. എം ഇ എൽദോ, ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ എംപ്ലോയീസ് യൂണിയൻ (സിഐടിയു) സെക്രട്ടറി എം കെ അജിത്, എസ് എം നിഖിൽ എന്നിവർ സംസാരിച്ചു.









0 comments