ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് 
യൂണിയൻ സമ്മേളനം

ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തൃപ്രയാർ മേഖലാ കൺവെൻഷൻ യൂണിയൻ  സംസ്ഥാന കമ്മിറ്റിയംഗം ഇ ആർ സതീഷ് ഉദ്ഘാടനം ചെയ്യുന്നു

ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തൃപ്രയാർ മേഖലാ കൺവെൻഷൻ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഇ ആർ സതീഷ് ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 21, 2025, 12:42 AM | 1 min read

തൃപ്രയാർ

ഓൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) തൃപ്രയാർ മേഖലാ കൺവെൻഷൻ നടത്തി. യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ഇ ആർ സതീഷ് ഉദ്ഘാടനം ചെയ്തു. എ എ രഘുനാഥ് അധ്യക്ഷനായി. കെ എസ് വിനോഷ്, മേഖലാ സെക്രട്ടറി പി എസ് ഗിനൂഷ്, മേഖലാ ട്രഷറർ ടി വിനോദ് കുമാർ എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Home