പെരുവനം കുട്ടൻമാരാർ ദേശാഭിമാനി വരിക്കാരനായി

പെരുവനം കുട്ടൻമാരാരിൽ നിന്ന് ദേശാഭിമാനി വാർഷിക വരിസംഖ്യ സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾഖാദർ ഏറ്റുവാങ്ങുന്നു
ചേർപ്പ്
മേള കുലപതി പെരുവനം കുട്ടൻമാരാർ ദേശാഭിമാനി വാർഷിക വരിക്കാരനായി. സിപിഐ എം ജില്ലാ സെക്രട്ടറി കെ വി അബ്‌ദുൾ ഖാദർ വരിസംഖ്യ ഏറ്റുവാങ്ങി. മുതിർന്ന നേതാവ് പി ആർ വർഗീസ്, ചേർപ്പ് ഏരിയ സെക്രട്ടറി എ എസ് ദിനകരൻ, എ വി സഹദേവൻ, എം മധു, ഒ എസ് സുബീഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.









0 comments