തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

എൽഡിഎഫ് കൊടുങ്ങല്ലൂർ നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു
കൊടുങ്ങല്ലൂർ
എൽഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഒ കെ ഹാളിന് സമീപം അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ ആർ ജൈത്രൻ അധ്യക്ഷനായി കെ എം മുസ്താക് അലി, കെ എസ് കൈസാബ്, പി പി സുഭാഷ്, പി ബി ഖയ്‌സ്, ടി പി പ്രബേഷ് അഷ്‌റഫ് സബാൻ, സി കെ രാമനാഥൻ എന്നിവർ സംസാരിച്ചു.








0 comments