അനീഷ് ഹാറൂൺ റഷീദിന് കവിതാ പുരസ്‌കാരം

തൃശൂർ
കവല മാസിക മലയാളം കവിതയ്ക്കായി ഏർപ്പെടുത്തിയ കവല പുരസ്‌കാരത്തിൽ അനീഷ് ഹാറൂൺ റഷീദിന്റെ "ടൂർണമെന്റ്’ എന്ന കവിത പ്രത്യേക ജൂറി പുരസ്‌കാരം നേടി. ഇസ്രായേൽ - പലസ്തീനിൽ നടത്തുന്ന വംശഹത്യയുടെ പശ്ചാത്തലത്തിൽ എഴുതിയ കവിതയാണ് ടൂർണമെന്റ്. ചാലക്കുടി എക്‌സൈസ് ഓഫീസ് ജീവനക്കാരനാണ് അനീഷ്.









0 comments