എൻ ശക്തനെതിരെ മുൻ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

കാട്ടാക്കട
ഡിസിസി പ്രസിഡന്റ് എൻ ശക്തനെതിരെ ഐഎൻടിയുസി നേതാവായ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം കാട്ടാക്കട രാമു. ശക്തനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് ഫെയ്‌സ്ബുക്ക് പോസ്റ്റ്. 1978ൽ കോൺഗ്രസ് നേതാവായ ചെന്പൂര് ബാലകൃഷ്‌ണപ്പണിക്കരെ കൊന്നവരെ രക്ഷിക്കാൻ കൂട്ടുനിന്നെന്നാണ് ആരോപണം. കൊലപാതകിയുടെ സഹോദരിയെ വിവാഹം കഴിച്ച് കോടികളുടെ ഭൂസ്വത്ത് കൈക്കലാക്കിയെന്നും പോസ്റ്റിലുണ്ട്. അടുത്തിടെയാണ് കാട്ടാക്കട രാമുവിന്റെ ഭാര്യ ശ്രീലതയും മകൾ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അഭിരാമിയും ബിജെപിയിലേക്ക് ചേക്കേറിയത്.








0 comments