തോക്കുകൾ ഏൽപ്പിക്കണം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 20, 2025, 01:24 AM | 1 min read

കോട്ടയം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പൊതുജനങ്ങൾ ആയുധങ്ങൾ കൈവശം വയ്ക്കുന്നതു നിരോധിച്ച് കലക്ടർ ഉത്തരവിട്ടു. ഷൂട്ടിങ്‌ മത്സരങ്ങളിൽ പങ്കെടുക്കുന്നവരും ബാങ്കുകൾ, കോട്ടയം റൈഫിൾ അസോസിയേഷൻ എന്നിവർ ഒഴികെയുള്ളവർ തോക്കുകൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അംഗീകൃത ആർമറിയിലോ ഏൽപിച്ച രസീതിന്റെ പകർപ്പ് പൊലീസ് സ്റ്റേഷനിൽ നൽകണം. ഒഴിവാക്കപ്പെടേണ്ട ലൈസൻസികൾ കലക്ടർക്കോ ജില്ലാ പൊലീസ് മേധാവിക്കോ അപേക്ഷ നൽകണം. ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ലഭിക്കുന്നതുവരെ തോക്കുകൾ ഏൽപ്പിക്കണം.



deshabhimani section

Related News

View More
0 comments
Sort by

Home