പെയിന്റ് കടയ-്ക്ക് തീപിടിച്ചു

കളർകോട് ഭഗവതിക്കലിലെ പെയിന്റുകടയിലെ തീ അഗ്നിരക്ഷാസേന അണയ-്ക്കുന്നു
ആലപ്പുഴ
കളർകോട് ഭഗവതിക്കലിൽ പെയിന്റ് കടയ-്ക്ക് തീപിടിച്ചു. സജി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഉത്രാടം പെയിന്റ്സ് എന്ന കടയ-്ക്കാണ് തീപിടിച്ചത്. വ്യാഴം രാത്രി 10.30 ഓടെയായിരുന്നു സംഭവം. കടയിൽനിന്ന് തീയും പുകയും ഉയരുന്നതുകണ്ട്, സമീപത്തെ വീടുകളിൽ താമസിക്കുന്നവർ അഗ്നിരക്ഷാസേനയെ അറിയിച്ചു. ആലപ്പുഴ അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.









0 comments