അർബുദ രോഗികൾക്കായി വിദ്യാർഥികൾ മുടി നൽകി

അർബുദ രോഗികൾക്കായി മുഹമ്മ മദർ തെരേസ സ-്കൂൾ വിദ്യാർഥികൾ മുടി മുറിച്ചു നൽകുന്നു
മുഹമ്മ
അർബുദ രോഗികൾക്ക് വിഗുകൾ തയ്യാറാക്കാൻ മദർ തെരേസാ ഹൈസ്കൂൾ വിദ്യാർഥികൾ മുടിമുറിച്ചു നൽകി. ആർ ശ്രീകല, അനന്തലക്ഷ്മി, ആർ റിധി, അമൃത ഉദയൻ, ദേവികാ കൃഷ്ണ, ഫർഹാ ഫാത്തിമ, ഗൗരി നന്ദന, അലീനാ സേവിച്ചൻ എന്നിവരാണ് മുടി നൽകിയത്. ഫാ. സനീഷ് മാവേലിൽ, പ്രധാനാധ്യാപിക മിനിമോൾ, കോ–ഓർഡിനേറ്റർ ബീന എന്നിവർ സംസാരിച്ചു.








0 comments