മാരാരിക്കുളത്ത് ആവേശമായി സെവൻസ് ഫുട്ബോൾ

തെരഞ്ഞെടുപ്പ് പ്രചാരണാർഥം സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്ത ടീമുകളോടൊപ്പം ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആർ റിയാസ്
മാരാരിക്കുളം
ജില്ലാ പഞ്ചായത്ത് മാരാരിക്കുളം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി ആർ റിയാസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം മാരാരിക്കുളം ബീച്ചിൽ സെവൻസ് ഫുട്ബോൾ സംഘടിപ്പിച്ചു. സ-്‌പോർട്സാണ് ലഹരിയെന്ന ആശയമുയർത്തിയായിരുന്നു സൗഹൃദമത്സരം. വിനോദസഞ്ചാരികളടക്കം പങ്കാളികളായി. "സെ ഫയർ' ആലപ്പുഴ മത്സരത്തിൽ വിജയിച്ചു.









0 comments