ആർ നാരായണനെ അനുസ്‌മരിച്ചു

ആർ നാരായണൻ അനുസ്മരണയോഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
സിപിഐ എം ഭരണിക്കാവ് ലോക്കൽ സെക്രട്ടറിയും മാവേലിക്കര ഏരിയ കമ്മിറ്റി അംഗവുമായിരുന്ന ആർ നാരായണന്റെ 23–ാം ചരമവാർഷികം ആചരിച്ചു. അനുസ്‌മരണയോഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. സിബി വർഗീസ് അധ്യക്ഷനായി. കോശി അലക്‌സ്, എ എം ഹാഷിർ, ആർ ഗംഗാധരൻ, ജി രമേശ്കുമാർ, ബി വിശ്വനാഥൻ, സുരേഷ് മാത്യു, കെ ദീപ എന്നിവർ സംസാരിച്ചു.









0 comments