കന്യാസ്​ത്രീകളുടെ അറസ്​റ്റിൽ 
പ്രതിഷേധിച്ചു

കന്യാസ്​ത്രീകളെ അറസ്​റ്റുചെയ്-ത സംഭവത്തിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി  ഐ ഷിഹാബുദ്ദീൻ ഉദ്ഘാടനംചെയ്യുന്നു

കന്യാസ്​ത്രീകളെ അറസ്​റ്റുചെയ്-ത സംഭവത്തിൽ പ്രതിഷേധിച്ച്​ കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദ്ദീൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 07, 2025, 12:15 AM | 1 min read

ആലപ്പുഴ

ഛത്തീസ്ഗഡിൽ കന്യാസ്​ത്രീകളെ കള്ളക്കേസടുത്ത് ജയിലിലടച്ച സംഭവത്തിൽ കോൺഗ്രസ് എസ് ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാർച്ചും ധർണയും സംസ്ഥാന ജനറൽ സെക്രട്ടറി ഐ ഷിഹാബുദ്ദീൻ ഉദ്ഘാടനംചെയ്​തു. ആലപ്പുഴ ബിഎസ്എൻഎൽ ഓഫീസിന് മുന്നിലേക്ക്​ മാർച്ച്​​ നടത്തി. ജില്ലാ പ്രസിഡന്റ്​ എം ഇ രാമചന്ദ്രൻനായർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി ടി ടോമി, ടി കെ ഉമൈസ്, സതീഷ് ചന്ദ്രൻ, സജി താച്ചയിൽ, ഷെരീഫ് പത്തിയൂർ, രഘു കഞ്ഞിക്കുഴി എന്നിവർ സംസാരിച്ചു.

deshabhimani section

Related News

View More
0 comments
Sort by

Home