എൻജിഒ യൂണിയൻ 
ജനറൽ ബോഡി

NGO

എൻജിഒ യൂണിയൻ ഹരിപ്പാട് ഏരിയാ ജനറൽ ബോഡി സംസ്ഥാന കമ്മറ്റിയംഗം എസ് ലക്ഷ-്‌മിദേവി ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 16, 2025, 12:16 AM | 1 min read

ഹരിപ്പാട്

എൻജിഒ യൂണിയൻ ഹരിപ്പാട് ഏരിയ ജനറൽ ബോഡി സംസ്ഥാന കമ്മിറ്റിയംഗം എസ-്‌ ലക്ഷ-്‌മി ദേവി ഉദ്ഘാടനംചെയ-്‌തു. പ്രസിഡന്റ് വി എസ് ഹരിലാൽ അധ്യക്ഷനായി. സെക്രട്ടറി പി അജിത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ, ആർ സുശീലാദേവി, എ ആർ സീമ എന്നിവർ സംസാരിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Home