എൽഡിഎഫ് ഓഫീസ് തുറന്നു

എൽഡിഎഫ് ചേർത്തല നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്യുന്നു
ചേർത്തല
എൽഡിഎഫ് നഗരസഭാ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു. നഗരസഭാ ഓഫീസിന് സമീപം മന്ത്രി പി പ്രസാദ് ഉദ്‌ഘാടനംചെയ്‌തു. തെരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് എം സി സിദ്ധാർഥൻ അധ്യക്ഷനായി. കെ പ്രസാദ്, എൻ എസ് ശിവപ്രസാദ്, എ എം ആരിഫ്, വി ടി ജോസഫ്, എം ഇ രാമചന്ദ്രൻനായർ, ബി വിനോദ്, ടി എസ് രഘുനാഥൻനായർ, ടി എസ് അജയകുമാർ, കെ ഉമയാക്ഷൻ, ജോമി ചെറിയാൻ, എസ് എസ് സാബു എന്നിവർ സംസാരിച്ചു. സെക്രട്ടറി പി ഷാജിമോഹൻ സ്വാഗതവും നഗരസഭാധ്യക്ഷ ഷേർളി ഭാർഗവൻ നന്ദിയും പറഞ്ഞു.








0 comments