എൽഡിഎഫ് സ്ഥാനാർഥികളായി

മാന്നാർ
മാന്നാർ, പാണ്ടനാട്, പുലിയൂർ, ചെന്നിത്തല, ബുധനൂർ പഞ്ചായത്തുകളിൽ എൽഡിഎഫ് സ്ഥാനാർഥികളെ നിശ്ചയിച്ചു. വാർഡും സ്ഥാനാർഥിയും:
മാന്നാർ – വാർഡ് -1 ടൈറ്റസ് പി കുര്യൻ, 2- കെ ആർ ലേഖനകുമാരി, 3 -കെ എ കരീം, 4- പി ആർ സജികുമാർ, 5- സുരയ്യ ബഷീർ, 6- ബിന്ദു മഹാദേവൻ, 7- സുജാത ജയൻ, 8 -എം ടി ശ്രീരാമൻ, 9- കെ ബി ശ്വേത കൃഷ്ണൻ, 10 എൽ പി സത്യപ്രകാശ്, 11- പുഷ്‌പ സുനിൽ,12 -സുശീല ഗോപൻ, 13 -ശോഭന സന്തോഷ്, 14- ബി കെ പ്രസാദ്, 15- വി ആർ ശിവപ്രസാദ്, 16- സുജാത, 17 കെ മായ, 18- മുഹമ്മദ് അജിത്ത്, 19- പി എ ലത.
പാണ്ടനാട് –1- ടി ടി എം വർഗീസ്, 2- സുജാത ശ്രീനിവാസൻ, 3 വി കെ ലതകുമാരി, 4- സിന്ധു സുരേഷ്, 5- എം കെ ഗീതാകുമാരി, 6- ജോസ് വി ജോൺ, 7- ആശ വി നായർ, 8 -വത്സല മോഹൻ, 9- കെ ബാബു, 10- സി ജി സൈമൺ, 11- എൽ സന്ധ്യകുമാരി, 12- ടി കെ സുനുകുമാർ, 13 -സിന്ധു ഗിരീഷ്, 14 അനിൽകുമാർ.
പുലിയൂർ – 1- മഞ്ജു യോഹന്നാൻ, 2- രമ്യ പ്രമോദ്, 3 - മേരിക്കുട്ടി, 4- അരുൺ കൃഷ്ണ, 5- രേഖ റജി, 6- ജോൺ മാത്യു, 7- സരിത ഗോപൻ, 8 - ഉമേഷ് ഉത്തമൻ, 9- ടി ടി ഷൈലജ, 10- സുധാദേവി, 11- ലിൻസി ജോയി, 12 -ലീന മുരളി,13 -കെ പി പ്രദീപ്,14- സജി ചരവൂർ.
ചെന്നിത്തല – 1- ഉഷ പ്രസാദ്, 2- ബെറ്റ്സി ജിനു, 3 -സിബു വർഗീസ്, 4- സുജിത്ത്, 5- ജി ഗോപകുമാർ, 6- മഞ്ജു എം രഞ്ജിത്ത്, 7 -ഇ എൻ നാരായണൻ, 8 -ഗ്രീഷ്‌മ, 9- ലേഖ സജീവ്, 10- അനുകുട്ടൻ, 11- ഗ്രേസി, 12- ഷിബു കിളിയമ്മൻ തറയിൽ, 13 പി പ്രദീപ്, 14 -രാജി, 15- ഓമന സുകുമാരൻ, 16- പി വത്സലകുമാരി, 17 -അജിത ദേവരാജൻ, 18 -ലക്ഷ്മി, 19- വർഗീസ് ജോൺ.
ബുധനൂർ – 1- ഗിരീഷ്‌കുമാർ, 2- പി രാജേഷ്, 3- ശാന്ത വിജയൻ, 4 പ്രസന്ന, 5 -സുധി കൃഷ്ണൻ, 6- എൻ രാജേന്ദ്രൻ, 7- രാജലക്ഷ്മി അമ്മാൾ, 8 -വിപിൻ രാജ്, 9- ഷാജി ചക്കാലയിൽ, 10- ശാരി വിനേഷ്, 11- സുരേഷ്‌കുമാർ, 12- സന്ധ്യ, 13 -നിർമല രവി, 14- ഉഷകുമാരി, 15- സുജി സുന്ദരേശൻ.
നീലംപേരൂർ പഞ്ചായത്ത്: വാർഡ് 1–- കവിത ബാബു, 2 –- സരിത സന്തോഷ്, 3– - ജിമ്മി ജേക്കബ്, 4–- ബി മണിലാൽ, 5–- ജി ഉണ്ണികൃഷ്ണൻ, 6–- രാജി ഷാജി, 7-– സി വി തോമസ്, 8–- കെ ഗോപി, 9–- കെ ശശി, 10– - ഗിരിജ കെ മേനോൻ, 11– പി വി തരിയച്ചൻ, 12–- ജയ സൈഗാൾ, 13 –- ഷൈനി തമ്പി, 14-– സൂര്യസാബു.
പുളിങ്കുന്ന് പഞ്ചായത്ത്: വാർഡ് 1– ആശാ മോൾ (ആശാദാസ്), 2– മാത്യു (മാത്തുകുട്ടി), 3– - മണിയമ്മ ഷാജി, 4-– അമ്പിളി ടി ജോസ്, 5–- ബിൻസിമോൾ, 6-– എ ആർ റെജിമോൻ, 7-– വരുൺ ടി രാജ്, 8– - ജാൻസി, 9- –സിന്ധുവിനോദ്, 10– ഷൈലജ അജികുമാർ, 11– പ്രീതി, 12- –ഷിജോ കുര്യൻ,13 –- ഷാൻസി സജീവ്, 14– ആശാ സന്തോഷ്, 15–- ടി എസ് പ്രദീപ് കുമാർ, 16– കെ എസ് ശ്രീകുമാർ.
ചെറിയനാട് പഞ്ചായത്ത്: വാർഡ്, സ്ഥാനാർഥികൾ ക്രമത്തിൽ: 1– റെനി സണ്ണി, 2– ഉഷ മോഹനൻ, 3– അഡ്വ. ദീപ സ്റ്റെനറ്റ്, 4– വത്സമ്മ സോമൻ, 5– പി കെ ചെറിയാൻ, 6– ടി പുഷ്‌പ കുമാരി, 7– കെ എം ശ്രീദേവി, 8– എം എം ഉണ്ണികൃഷ്‌ണൻ, 9– എസ് ആർ ബാബു, 10– സജീവ് കൂടനാൽ, 11– അജി വലിയ വീട്ടിൽ, 12– കെ എം സലിം, 13– ഷീദ് മുഹമ്മദ്, 14– അരുൺ കൃഷ്ണൻ, 15– സുനിമോൾ ജോർജ്, 16– ജിഷ്ണ കെ നായർ.
തിരുവൻവണ്ടൂർ പഞ്ചായത്ത്: വാർഡ്, സ്ഥാനാർഥികൾ ക്രമത്തിൽ: 1– കെ സി രാധാകൃഷ്ണൻനായർ, 2– രഘുനാഥൻനായർ, 3– ജോബി ജോസ്, 4– സുമിത സുരേഷ്, 5– ഗീതാ സദാനന്ദൻ, 6– ഷേർലി സിബിച്ചൻ, 7– ബിന്ദു ഷിബു, 8– പ്രൊഫ. വി വി ജയലാൽ, 9– ബീനാ ബിജു, 10– മിനി മണക്കണ്ടത്തിൽ, 11– ക്രിസ്റ്റീന ചാക്കോ, 12 – അനുപമ സതീഷ്, 13– കുഞ്ഞുമോൻ കിഴക്കേ മാലിയിൽ, 14– ഷൈനു തോമസ്‌കുട്ടി തങ്കച്ചൻ.
വെൺമണി പഞ്ചായത്ത്: വാർഡ്, പേര് ക്രമത്തിൽ: 1–കെ ആർ റീന, 2– ജെബിന്‍ പി വർഗീസ്, 3– ബിജി സജി, 4– ഐ പി ജോർജ്, 5– എ കെ ബീന, 6– കെ എസ് ഗോപിനാഥൻ, 7–ടി ജയശ്രീ, 8– ഖദീജ, 9– സനൽകുമാർ, 10– സ്റ്റീഫൻ സാമുവൽ, 11– സിസി, 12– സുഗത, 13– ടി വി വിജയകുമാർ, 14– ബിന്ദു വർഗീസ്, 15– ഷൈനി സാബു.








0 comments