മുളക്കുഴയിൽ എൽഡിഎഫ് സ്ഥാനാർഥികളായി

ചെങ്ങന്നൂർ
മുളക്കുഴ പഞ്ചായത്തിലെ എൽഡിഎഫ് സ്ഥാനാർഥികളെ തീരുമാനിച്ചു. വാർഡ്, സ്ഥാനാർഥികൾ: വാർഡ് 1. മറിയക്കുട്ടി, 2. കെ സാലി, 3. രമ മോഹനൻ, 4. രമണിക സന്തോഷ്, 5. സുജിത്ത് ബാബു, 6. സുരേഷ്‌കുമാർ, 7. അനിതകുമാരി, 8. പി വിജയചന്ദ്രൻ,9. കെ ടി സുമ, 10. ശ്രീജകുമാരി, 11. പ്രേമലത, 12. പുഷ്‌പ വർഗീസ്, 13. ഷൈലജ, 14. വി വി സുരേഷ്, 15. സിന്ധു സുനിൽ, 16. മോളമ്മ, 17. സജിത മനു, 18. അന്നമ്മ വർഗീസ്, 19. ബിജോയി മാത്യു.







0 comments