കെഎസ്ടിഎ ഉപജില്ലാ സമ്മേളനം

KSTA

കെഎസ്ടിഎ തലവടി ഉപജില്ലാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം ബി എം ശ്രീലത ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 16, 2025, 12:18 AM | 1 min read

മങ്കൊമ്പ്

കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ 35-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി തലവടി ഉപജില്ലാ സമ്മേളനം വി എസ് അച്യുതാനന്ദൻ നഗറിൽ(ബിആർസി തലവടി) ചേർന്നു. സംസ്ഥാന കമ്മിറ്റിയംഗം ബി എം ശ്രീലത ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി കെ ഉമാനാഥ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.സതീഷ് കൃഷ്ണ, ശ്രീദേവി, എ ജി ജയകൃഷ്ണൻ, ടി ആർ കുമാരൻ, സിനി എം നായർ, ധന്യാ വിക്രമൻ, സുരാജ്, ജെ ജയശങ്കർ, ജോമോൻ ജോസഫ്, സമീന, സിനി സാറ, ശ്രീലത, പ്രസീത എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സിനി എം നായർ (പ്രസിഡന്റ്) ധന്യാ വിക്രമൻ (സെക്രട്ടറി) ജോമോൻ ജോസഫ് (ട്രഷറർ).



Tags
deshabhimani section

Related News

View More
0 comments
Sort by

Home