കൊച്ചുകളീക്കൽ നാരായണപിള്ളയെ അനുസ-്‌മരിച്ചു

കൊച്ചുകളീക്കൽ നാരായണപിള്ള അനുസ-്‌മരണം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
കായംകുളം
സിപിഐ എം കൃഷ-്‌ണപുരം ലോക്കൽ സെക്രട്ടറി, പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച കൊച്ചുകളീക്കൽ നാരായണപിള്ളയുടെ മൂന്നാം ചരമവാർഷികം ആചരിച്ചു. അനുസ-്‌മരണ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ-്‌തു. ഏരിയ കമ്മിറ്റിയംഗം എം വി ശ്യാം അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗം എസ് നസീം, എം നസീർ, കെ എം ഷംസ്‌കുഞ്ഞ് എന്നിവർ സംസാരിച്ചു.









0 comments