തിരുനാൾ ആഘോഷിച്ചു

പറപ്പൂക്കര പള്ളിയിലെ തിരുനാളിനോടാനുബന്ധിച്ച് നടന്ന പ്രദക്ഷിണം
പറപ്പൂക്കര
പറപ്പൂക്കര ഇടവകയിലെ സെന്റ് ജോൺ നെപുംസ്യാൻ പള്ളിയിൽ വിശുദ്ധ അഗസ്ത്യാനോസിന്റെ ദർശന തിരുനാളും പരിശുദ്ധ മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളും ആഘോഷിച്ചു. രാവിലെ 10 ന് നടന്ന ആഘോഷമായ തിരുനാൾ പാട്ട് കുർബാനയ്‌ക്ക് ഫാ. ജോജു ചൊവ്വല്ലൂർ കാർമികനായി. തുടർന്ന് തിരുനാൾ പ്രദക്ഷിണം ഉണ്ടായി.








0 comments