കന്യാസ-്ത്രീകൾക്കെതിരായ എഫ്ഐആർ റദ്ദാക്കണം: കുട്ടനാട് വൈഎംസിഎ

വ്യാജ കേസെടുത്ത് ജയിലിലടച്ച കന്യാസ്ത്രീകൾക്കെതിരെയുള്ള എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കുട്ടനാട് വൈഎംസിഎ സംഘടിപ്പിച്ച പ്രതിഷേധയോഗം സംസ്ഥാന വൈസ്ചെയർമാൻ കുര്യൻ തൂമ്പുങ്കൽ ഉദ്ഘാടനംചെയ്യുന്നു
മങ്കൊമ്പ്
കള്ളക്കേസെടുത്ത് ജയിലിലടച്ച കന്യാസ്ത്രീകൾക്കെതിരായ എഫ്ഐആർ ഉടൻ റദ്ദാക്കണമെന്ന് മങ്കൊമ്പ് വൈഎംസിഎ. കുട്ടനാട് വൈഎംസിഎ പ്രസിഡന്റ് ടോമിച്ചൻ മേപ്പുറം അധ്യക്ഷനായി. സംസ്ഥാന വൈസ് ചെയർമാൻ കുര്യൻ തുമ്പൂങ്കൽ ഉദ്ഘാടനംചെയ-്തു. കേരള റീജിയൻ സെക്രട്ടറി റെജി പി വർഗീസ്, കുട്ടനാട് ജനറൽ സെക്രട്ടറി ഔസേപ്പച്ചൻ ചെറുകാട് സംസാരിച്ചു.









0 comments