കുടുംബാരോഗ്യകേന്ദ്രം പുതിയ കെട്ടിടം ഉദ്ഘാടനം നാളെ

നീലംപേരൂർ പഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രം
മങ്കൊമ്പ്
നീലംപേരൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടം ശനിയാഴ്ച രാവിലെ 9 ന് ആരോഗ്യ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 2 കോടി 30 ലക്ഷം ലക്ഷം രൂപ ചെലവിട്ട് നാരകത്തറയിൽ നിർമിച്ച പുതിയ ആശുപത്രി കെട്ടിടത്തിന്റെയും 7 ലക്ഷം രൂപ ഉപയോഗിച്ചു നവീകരിച്ച ഈരയിൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെയും ഉദ്ഘാടനമാണ് നടക്കുക. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാകും.









0 comments