കൈനകരി കല്ലുപാലം കിഴക്ക് ആറുപങ്ക് 
റോഡ് നിർമാണം 
തുടങ്ങി

Road
വെബ് ഡെസ്ക്

Published on Oct 04, 2025, 12:49 AM | 1 min read

​തകഴി

കൈനകരി ഗ്രാമപഞ്ചായത്തിലെ കല്ലുപാലം കിഴക്ക് ആറു പങ്ക് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തോമസ് കെ തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമാണം.500 മീറ്ററാണ് റോഡിന്റെ നീളം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം സി പ്രസാദ് അധ്യക്ഷനായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ എ പ്രമോദ് പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home