ക്യാപ്റ്റൻസ് ക്ലിനിക് നടത്തി

ആലപ്പുഴ
നെഹ്റുട്രോഫി ജലോത്സവത്തോടനുബന്ധിച്ച് നടന്ന ക്യാപ്റ്റൻസ് ക്ലിനിക് കലക്‌ടർ അലക്‌സ് വർഗീസ് ഉദ്ഘാടനംചെയ്‌തു. സി കെ സദാശിവൻ അധ്യക്ഷനായി. വള്ളംകളി നിബന്ധനകൾ വിശദമാക്കുകയും ടീം ക്യാപ്റ്റന്മാരെ പരിചയപ്പെടുത്തുകയുംചെയ്‌തു. എൻടിബിആർ സൊസൈറ്റി സെക്രട്ടറി സമീർ കിഷൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ കെ ഷാജു, ആർ കെ കുറുപ്പ്, വി സി ഫ്രാൻസിസ്, എം വി അൽത്താഫ്, കെ എം അഷറഫ്, എസ് ഗോപാലകൃഷ്‌ണൻ, കൺവീനർ പി എസ് വിനോദ് എന്നിവർ സംസാരിച്ചു.









0 comments