തൊഴിൽമേള സംഘടിപ്പിച്ചു

തണ്ണീർമുക്കം പഞ്ചായത്ത് വികസനസദസിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴിൽമേള കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്യുന്നു
തണ്ണീർമുക്കം
തണ്ണീർമുക്കം പഞ്ചായത്ത് വികസനസദസിന്റെ ഭാഗമായി സംഘടിപ്പിച്ച തൊഴിൽമേള കെ കെ കുമാരൻ പെയിൻ ആൻഡ് പാലിയേറ്റീവ് ചെയർമാൻ എസ് രാധാകൃഷ്‌ണൻ ഉദ്ഘാടനംചെയ്‌തു. 17 കമ്പനികളിൽനിന്നീ 478 തൊഴിലവസരമാണുണ്ടായിരുന്നത്. 289 പേർ ഓൺലൈനായും നേരിട്ടും രജിസ്‌റ്റർ ചെയ്‌ത് മേളയുടെ ഭാഗമായി.









0 comments