കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണം

വന്ദേഭാരത് ഉൾപ്പെടെ ദീർഘദൂര ട്രെയിനുകൾക്ക് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള യൂത്ത്ഫ്രണ്ട് എം നിയോജക മണ്ഡലം കമ്മിറ്റി കായംകുളം റെയിൽവേ സ്റ്റേഷൻ മുന്നിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ്ക്ക് അബ്ദുള്ള ഉദ്ഘാടനംചെയ്യുന്നു
കായംകുളം
വന്ദേഭാരത് ഉൾപ്പെടെ ദീർഘദൂര ട്രെയിനുകൾക്ക് കായംകുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നും റെയിൽവേ സ്റ്റേഷൻ നവീകരണം ഉടൻ പൂർത്തീകരിക്കണമെന്നും ആവശ്യപ്പെട്ട് കേരള യൂത്ത്ഫ്രണ്ട് എം നിയോജക മണ്ഡലം കമ്മിറ്റി കായംകുളം റെയിൽവേ സ്റ്റേഷനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ധർണ കേരള യൂത്ത്ഫ്രണ്ട് എം സംസ്ഥാന ജനറൽ സെക്രട്ടറി ഷേയ-്‌ക്ക് അബ-്‌ദുള്ള ഉദ്ഘാടനംചെയ-്‌തു. നിയോജക മണ്ഡലം പ്രസിഡന്റ് അജു ജോൺ സഖറിയ അധ്യക്ഷനായി.









0 comments