എസ് രാജേഷിനെ അനുസ-്‌മരിച്ചു

എസ് രാജേഷ് അനുസ-്‌മരണ സമ്മേളനം സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
സിപിഐ എം ചാരുംമൂട് ഏരിയ സെന്റർ അംഗം, എസ്എഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച എസ് രാജേഷിനെ അനുസ-്‌മരിച്ചു. അനുസ-്‌മരണ സമ്മേളനം സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് അരുൺകുമാർ ഉദ്ഘാടനംചെയ-്‌തു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം വി കെ അജിത്ത് അധ്യക്ഷനായി. കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത, ജില്ലാ സെക്രട്ടറിയറ്റംഗം കെ രാഘവൻ, ജില്ലാ കമ്മിറ്റിയംഗം ജി രാജമ്മ, ഏരിയ കമ്മിറ്റിയംഗങ്ങളായ എൻ എസ് സലിംകുമാർ, ജെ രവീന്ദ്രനാഥ്, ലോക്കൽ സെക്രട്ടറിമാരായ കെ വി അഭിലാഷ്, ആർ സത്യവർമ്മ എന്നിവർ സംസാരിച്ചു.









0 comments