ഓണാഘോഷം

കണ്ടല്ലൂർ വടക്ക് സാരഥി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ഓണാഘോഷം കീച്ചേരിൽ ആർ ശങ്കരപ്പിള്ള ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കണ്ടല്ലൂർ വടക്ക് സാരഥി ഗ്രന്ഥശാല ആൻഡ് വായനശാല ഓണാഘോഷ പരിപാടികൾ നടത്തി. ജില്ല ലൈബ്രറി കൗൺസിൽ അംഗം കീച്ചേരിൽ ആർ ശങ്കരപ്പിള്ള ഉദ്ഘാടനം ചെയ്‌തു. വായനശാല പ്രസിഡന്റ് ജി യശോധരൻ അധ്യക്ഷനായി. മത്സര വിജയികൾക്ക് സമ്മാനങ്ങൾ നൽകി.









0 comments