ഡിഎഡബ്ല്യുഎഫ് ഏരിയാ സമ്മേളനം

ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫയർ ഫെഡറേഷൻ ചെങ്ങന്നൂർ ഏരിയാ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്യ ബൈജു ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
ഡിഫറന്റ്‌ലി ഏബിൾഡ് പേഴ്‌സൺസ് വെൽഫയർ ഫെഡറേഷൻ ഏരിയാ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആര്യ ബൈജു ഉദ്ഘാടനംചെയ്‌തു. മുണ്ടൻകാവ് ജെ ബി സ്‌കൂളിൽ ചേർന്ന യോഗത്തിൽ ഏരിയ പ്രസിഡന്റ് കെ എസ് സന്തോഷ് അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ എം കെ മനോജ്, ജില്ലാ സെക്രട്ടറി ഹരികുമാർ പൂങ്കോയിക്കൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ എസ് സന്തോഷ് (പ്രസിഡന്റ് ). മായാദേവി, ചിഞ്ചുമോൾ (വൈസ്‌പ്രസിഡന്റുമാർ). ഷാനവാസ് (സെക്രട്ടറി). മുരളിധരൻ, മണിക്കുട്ടൻ (ജോ. സെക്രട്ടറിമാർ). പ്രശാന്ത് (ട്രഷറർ).









0 comments