ഇന്ന് ഗതാഗത നിയന്ത്രണം

കൊച്ചി
ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ തിങ്കളാഴ്‌ച ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. രാവിലെ ഏഴുമുതൽ എട്ടുവരെ ബോൾഗാട്ടി, ഹൈക്കോടതി ജങ്‌ഷൻ, ഷൺമുഖം റോഡ്, പാർക്ക് അവന്യൂ റോഡ്, എംജി റോഡ്, നേവൽ ബേസ് എന്നിവിടങ്ങളിലും രാവിലെ ഒമ്പതുമുതൽ പകൽ ഒന്നുവരെ ദേശീയപാത 544, കളമശേരി എസ്‌സിഎംഎസ് മുതൽ കളമശേരി എച്ച്എംടി, സീപോർട്ട്–-എയർപോർട്ട് റോഡ് തോഷിബ ജങ്‌ഷൻ, മെഡിക്കൽ കോളേജ് റോഡ്,കളമശേരി നുവാൽസ് വരെ കർശന ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും.








0 comments