മുളയരിക്കലിൽ പൊക്കാളി വിതച്ചു

വൈപ്പിൻ
ഞാറക്കൽ മുളയരിക്കൽ (കുമ്പളത്തടി) കൃഷി സമാജം പാടത്തെ പൊക്കാളി കൃഷിയുടെ വിത്തുവിത പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാലാമണി ഗിരീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ആന്റണി നെൽസൺ അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷൻ ചെറിയാൻ വാളുരാൻ, പഞ്ചായത്ത് അംഗം വാസന്തി സജീവ്, കൃഷി ഓഫീസർ ഗായത്രി ദേവി, രഞ്ജിത രാമദാസ്, കെ കെ രഘുരാജ്, സമാജം പ്രസിഡന്റ് ബെൻസി റോഡ്രിക്‌സ്, സെക്രട്ടറി ടി ഡി ഭാസി, സാബു മുളയരിക്കൽ, കെ കെ വാസു എന്നിവർ സംസാരിച്ചു.









0 comments