പിണ്ടിമനയിൽ വികസനസദസ്സ്

കോതമംഗലം
പിണ്ടിമന പഞ്ചായത്തിൽ വികസനസദസ്സ് ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനംചെയ്തു. എസ് എം അലിയർ അധ്യക്ഷനായി. സെക്രട്ടറി ഷാജു പോൾ വികസനറിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ റിസോഴ്സ് പേഴ്സൺ എ ടി രാജീവ് സർക്കാരിന്റെ വികസനറിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ലിസി ജോസഫ്, ഡോ. അഭിലാഷ് കൃഷ്ണൻ, ഉഷ ശശി, സിന്ധു വി ശങ്കർ, സുനീഷ് ജോസഫ്, സജി ആന്റണി തുടങ്ങിയവർ സംസാരിച്ചു. വികസനരേഖ പ്രകാശിപ്പിച്ചു.









0 comments