അഭിമാനത്തോടെ പാലക്കുഴ

പാലക്കുഴയിലെ കാർഷിക സമിതികൾക്ക് ട്രാക്ടർ വിതരണം ചെയ്യുന്നു
എൽദോ ജോൺ
Published on Oct 17, 2025, 01:27 AM | 1 min read
കൂത്താട്ടുകുളം
അംഗീകാരങ്ങളുടെ നിറവിൽ അഭിമാനത്തോടെ തലയുയർത്തി പാലക്കുഴ പഞ്ചായത്ത്.
എൽഡിഎഫ് ഭരണസമിതിയുടെ മികവിൽ ആരോഗ്യം, ക്ഷേമം, കാർഷിക മേഖല, നികുതി പിരിവ്, ശുചിത്വം ഉൾപ്പെടെ സർവമേഖലകളിലും തിളങ്ങി. ജില്ലാതലത്തിൽ നാല് വർഷം തുടർച്ചയായി സ്വരാജ് ട്രോഫി,
മാലിന്യമുക്ത നവകേരളം പുരസ്‌കാരം, ഡിജി കേരളം പുരസ്കാരം, തുടർച്ചയായി ഐഎസ്ഒ.... അംഗീകാരങ്ങൾ നിരവധി.









0 comments