കുന്പളം പഞ്ചായത്തിന് കിരീടം

പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ കിരീടം നേടിയ കുന്പളം പഞ്ചായത്ത് ടീമിന് കെ ജെ മാക്സി എംഎൽഎ ട്രോഫി സമ്മാനിക്കുന്നു
പള്ളുരുത്തി
പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കുമ്പളം പഞ്ചായത്ത് ഓവറോൾ കിരീടം നേടി. കെ ജെ മാക്സി എംഎൽഎ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ബേബി തമ്പി അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ജോബി പനക്കൽ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, ജെംസി ബിജു, മെറ്റിൽഡ മൈക്കിൾ, സാബു തോമസ് എന്നിവർ സംസാരിച്ചു.









0 comments