ആലുവയിൽ ബാലസംഘം വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി

ആലുവ
ബാലസംഘം ആലുവ ഏരിയ കമ്മിറ്റിയുടെ കീഴിലുള്ള വിവിധ വില്ലേജ് സമ്മേളനങ്ങൾ പൂർത്തിയായി. ആലുവ വില്ലേജ് സമ്മേളനം ഏരിയ പ്രസിഡന്റ് ഭാഗ്യപ്രിയ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: ഫെബിൻ പള്ളത്ത് (കൺവീനർ), ഷാന ഫർവീൻ (പ്രസിഡന്റ്), എസ് സിദ്ധാർത്ഥ് (സെക്രട്ടറി). എടത്തല ഈസ്റ്റ് സമ്മേളനം ആലുവ ഏരിയ കോ–ഓര്‍ഡിനേറ്റർ ഷീല പൗലോസ് ഉദ്ഘാടനം ചെയ്തു. പി പി രാജു (കൺവീനർ), ഫിദ ഫാത്തിമ (പ്രസിഡന്റ്), പി ആർ ജിതിൻ (സെക്രട്ടറി). എടത്തല വെസ്റ്റ് സമ്മേളനം ആലുവ ഏരിയ പ്രസിഡന്റ് ഭാഗ്യപ്രിയ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ വി സുരേന്ദ്രൻ (കൺവീനർ), അഭന്യ സായി (പ്രസിഡന്റ്), എം എസ് സഞ്ചൽ (സെക്രട്ടറി). ചുർണിക്കര സമ്മേളനം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റ് ഭഗത് രാജീവൻ ഉദ്ഘാടനം ചെയ്തു. കെ എം അഫ്സൽ (കൺവീനർ), റോഷൻ എബ്രഹം (പ്രസിഡന്റ്), കെ ലളിതാംബാൾ (സെക്രട്ടറി).
കീഴ്മാട് സമ്മേളനം ആലുവ ഏരിയ പ്രസിഡന്റ് ഭാഗ്യപ്രിയ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. സുമേഷ് റോയ് (കൺവീനർ), എസ് ആര്യ (പ്രസിഡന്റ്), ജീവൻ അനൂപ് (സെക്രട്ടറി).
ചെങ്ങമനാട് സമ്മേളനം ആലുവ ഏരിയ കോ–ഓര്‍ഡിനേറ്റർ ഷീല പൗലോസ് ഉദ്ഘാടനം ചെയ്തു. കെ കെ ഷിജു (കൺവീനർ), നന്ദ കിഷോർ (പ്രസിഡന്റ്), അഖില അജി (സെക്രട്ടറി). കുന്നുകര സമ്മേളനം ആലുവ ഏരിയ കോ–ഓര്‍ഡിനേറ്റർ ഷീല പൗലോസ് ഉദ്ഘാടനം ചെയ്തു. കെ സി ജയകുമാർ (കൺവീനർ), എം കെ ശ്രീഭദ്ര (പ്രസിഡന്റ്), സഞ്ജയ് സജീവ് (സെക്രട്ടറി). നെടുമ്പാശേരി ഈസ്റ്റ് സമ്മേളനം ജില്ലാ ജോയിന്റ് കൺവീനർ ടി എ ജയരാജൻ ഉദ്ഘാടനം ചെയ്തു. പി പി ബൈജു (കൺവീനർ), അമേയ (പ്രസിഡന്റ്), ഭഗത് രാജ് ഷിജു (സെക്രട്ടറി). നെടുമ്പാശേരി വെസ്റ്റ് സമ്മേളനം ഏരിയ പ്രസിഡന്റ് ഭാഗ്യപ്രിയ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എൻ വി ബാബു (കൺവീനർ), ദിയ മോൾ (പ്രസിഡന്റ്), ശ്രീഹരി മുരളി (സെക്രട്ടറി). ശ്രീമൂലനഗരം വില്ലേജ് സമ്മേളനം ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി പാർവതി ദിലീപ് ഉദ്ഘാടനം ചെയ്തു. ഗിരീഷ് മാധവൻ (കൺവീനർ), അനന്യ അനിൽ (പ്രസിഡന്റ്), ദേവി വേലായുധൻ (സെക്രട്ടറി).









0 comments