തുമ്പിക്കൈ മുറിഞ്ഞ കുട്ടിയാന വീണ്ടും പ്ലാന്റേഷനിൽ

baby elephant
വെബ് ഡെസ്ക്

Published on Nov 06, 2025, 12:00 AM | 1 min read


കാലടി

തുമ്പിക്കൈ മുറിഞ്ഞ കുട്ടിയാന ഇടവേളയ്‌ക്കുശേഷം വീണ്ടും കാലടി പ്ലാന്റേഷനിലെത്തി. പറയന്‍പാറ തോടിനുസമീപം കഴിഞ്ഞദിവസമാണ്‌ കുട്ടിയാന അമ്മയോടൊപ്പം എത്തിയത്‌. കുട്ടിയാനയ്‌ക്ക്‌ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന്‌ വനപാലകർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home