ആവോലിയിൽ ആവലാതികൾമാത്രം

avoly panchayath

ആവോലി പഞ്ചായത്ത് എലുവിച്ചിറ ഉന്നതിയിലേക്കുള്ള റോഡ്

avatar
പി ജി ബിജു

Published on Oct 18, 2025, 01:56 AM | 1 min read

മൂവാറ്റുപുഴ

വികസനമില്ല, നാട്ടുകാരുടെ ആവലാതികളും അവസാനിച്ചില്ല. അഞ്ച്‌ വർഷം യുഡിഎഫ്‌ ഭരണം പൂർത്തിയാകുന്പോൾ ആവോലി പഞ്ചായത്തിന്റെ നേർചിത്രം ഇതാണ്‌.


സംസ്ഥാന സർക്കാർ പദ്ധതികൾ മാത്രമാണ്‌ നാടിന്‌ തുണയായത്‌. അത്‌ സാധ്യമായതാകട്ടെ എൽഡിഎഫ്‌ ജനപ്രതിനിധികളുടെ പരിശ്രമത്തിൽ. ഇതുവഴി തണ്ടുംപുറം നിവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി. 65 ലക്ഷം രൂപ സംസ്ഥാന സർക്കാർ അനുവദിച്ച് രണ്ടര കിലോമീറ്ററിൽ പൈപ്പുകൾ സ്ഥാപിച്ച് വെള്ളം എത്തിച്ചു.


എലുവിച്ചിറ ഉന്നതിയിലെ കുടുംബങ്ങൾക്ക്‌ 15 ലക്ഷം രൂപ പട്ടികജാതി വകുപ്പിലെ കോർപസ് ഫണ്ടിൽനിന്ന്‌ അനുവദിപ്പിച്ച് റോഡ് നിർമിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Home