എൽഡിഎഫ് സർക്കാരിന് അഭിവാദ്യവുമായി ആശാപ്രവർത്തകർ

കൊച്ചി
ആശാവർക്കർമാർക്ക് ഓണറേറിയം വർധിപ്പിച്ച എൽഡിഎഫ് സർക്കാരിന് അഭിവാദ്യം അർപ്പിച്ച് ജില്ലാ ആശാ വർക്കേഴ്‌സ് യൂണിയൻ (സിഐടിയു). യോഗം സിഐടിയു ജില്ലാ ജോയിന്റ് സെക്രട്ടറി കെ എസ് അരുൺകുമാർ ഉദ്‌ഘാടനം ചെയ്‌തു.
യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ജമീല ബാബുരാജ് അധ്യക്ഷയായി. ലിസി വർഗീസ്, നിബി അനിൽ എന്നിവർ സംസാരിച്ചു.









0 comments