ജില്ലാ അത്​ലറ്റിക്സ്​ ചാമ്പ്യൻഷിപ്പ്​

കോസ്മോസ് പള്ളിക്കര ചാമ്പ്യന്മാർ

ജില്ലാ ജൂനിയർ ആൻഡ്​ സീനിയർ അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കോസ് മോസ് പളളിക്കര ടീം
avatar
സുരേഷ് മടിക്കെെ

Published on Aug 05, 2025, 02:00 AM | 1 min read

നീലേശ്വരം

നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ജില്ലാ ജൂനിയർ ആൻഡ്​ സീനിയർ അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 179 പോയിന്റുമായി കോസ്മോസ് പള്ളിക്കര ചാമ്പ്യന്മാരായി. 138 പോയിന്റുമായി എം പി ഇന്റർനാഷണൽ പെരിയടുക്ക രണ്ടും പോയിന്റുമായി കെ സി ത്രോസ് അക്കാദമി ചെറുവത്തൂർ മൂന്നും സ്ഥാനം നേടി. അവസാന ദിവസം ആറ്​ വിഭാഗങ്ങളിലായി 700 ഓളം കായികതാരങ്ങൾ മാറ്റുരച്ചു. മൂന്ന് ദിവസം നീണ്ട മേളയിൽ സ്കൂളുകൾ, ക്ലബ്ബുകൾ, സ്പോർട്സ് അക്കാദമികൾ എന്നീ 36 ഓളം യൂണിറ്റുകളിൽ നിന്നായി 1200 പുരുഷ, വനിത താരങ്ങളാണ് പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Home