ഉദ്‌ഘാടനം നീണ്ടു മത്സരം വൈകി

കോഴഞ്ചേരി
ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ഉദ്‌ഘാടന ചടങ്ങു നീണ്ടുപോയത് മത്സരാർഥികളെയും രക്ഷിതാക്കളെയും നിരാശരാക്കി. കോഴഞ്ചേരി സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിലെ പ്രധാനവേദിയായ ‘ശ്രാവണ ചന്ദ്രിക’യിൽ നടന്ന ഉദ്‌ഘാടനച്ചടങ്ങ് അവസാനിച്ചത് 11.50നാണ്. പ്രധാനവേദിയിലെ ആദ്യമത്സര ഇനമായിരുന്ന യുപി വിഭാഗം സംഘനൃത്തത്തിനെത്തിയ കുട്ടികളും രക്ഷിതാക്കളും ദീർഘനേരം കാത്തിരുന്നു.









0 comments