യൂത്ത് ലീഗ് മുൻ ജില്ലാ സെക്രട്ടറി സിപിഐ എമ്മിനൊപ്പം

കൂറ്റനാട്
യൂത്ത് ലീഗ് മുൻ പാലക്കാട് ജില്ലാ സെക്രട്ടറി എം എൻ നവാഫ് ലീഗ് വിട്ട് സിപിഐ എമ്മിനൊപ്പം. ജില്ലാ കമ്മിറ്റിയംഗം വി കെ ചന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. ഏരിയ കമ്മിറ്റി അംഗം കെ പി ശ്രീനിവാസൻ, പി വേലായുധൻ, എം ഉമാശങ്കർ, യു ഹൈദ്രോസ് എന്നിവർ പങ്കെടുത്തു.









0 comments