വിജ്ഞാന കേരളം: ഇന്റേൺ അഭിമുഖം 1, 2ന്​

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 30, 2025, 12:51 AM | 1 min read

പാലക്കാട്

വിജ്ഞാന കേരളം ജനകീയ ക്യാമ്പയിനിൽ ഇന്റേൺ ആയി പ്രവർത്തിക്കാൻ അപേക്ഷിച്ചവർക്കുള്ള അഭിമുഖം ആഗസ്​ത്​ ഒന്ന്​, രണ്ട്​ തീയതികളിൽ ജില്ലാ പഞ്ചായത്ത്​ ഓഫീസിൽ നടക്കും. രാവിലെ 9.30ന്​ ആരംഭിക്കും. തീയതിയും സമയവും അപേക്ഷകർക്ക് ​ ഇ–-മെയിൽ അയച്ചിട്ടുണ്ട്​. അറിയിപ്പ് ലഭിക്കാത്തവർ രേഖകളുമായി ഒന്നിന്​ ജില്ലാ പഞ്ചായത്തിൽ എത്തണം.



deshabhimani section

Related News

View More
0 comments
Sort by

Home