അധ്യാപക ഒഴിവ്

പാലക്കാട്
ഗവ. വിക്ടോറിയ കോളേജിൽ സംസ്കൃതം, ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവുണ്ട്. സംസ്‌കൃതത്തിലേക്കുള്ള അഭിമുഖം 14ന് പകൽ 10.30നും ഹിന്ദിയിലേക്ക് 15ന് പകൽ 11നും നടക്കും.
കഞ്ചിക്കോട്
എലപ്പുള്ളി ഗവ. എച്ച്എസ്എസിൽ ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 11ന് രാവിലെ 10ന്.
ഷൊര്‍ണൂര്‍
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ. പോളിടെക്‌നിക് കോളേജില്‍ കെമിസ്ട്രി, ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 10ന് പകൽ 11ന് കോളേജില്‍.
വടക്കഞ്ചേരി
കിഴക്കഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച 10ന് രാവിലെ 10ന്.









0 comments