തദ്ദേശത്തിൽ സുസജ്ജം

സ്വന്തം ലേഖിക
Published on Nov 12, 2025, 12:01 AM | 1 min read
പാലക്കാട്
88 പഞ്ചായത്തുകൾ, 13 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് നഗരസഭകൾ, ജില്ലാ പഞ്ചായത്ത് 31 ഡിവിഷനുകൾ. അരയും തലയും മുറുക്കി വികസനം എണ്ണിപ്പറഞ്ഞ് തദ്ദേശതെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി. അതിദാരിദ്ര്യ മുക്ത നവകേരളത്തിലെ ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ഒരു മാസത്തിന്റെ ദൂരം.







0 comments