കെഎസ്‌ടിഎ കൺവൻഷൻ

കെഎസ്ടിഎ ഒറ്റപ്പാലം ഉപജില്ലാ കൺവൻഷൻ സംസ്ഥാന നിർവാഹക സമിതി അംഗം എം ആർ മഹേഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
ഒറ്റപ്പാലം
കെഎസ്ടിഎ ഒറ്റപ്പാലം ഉപജില്ലാ കൺവൻഷൻ സംസ്ഥാന നിർവാഹക സമിതി അംഗം എം ആർ മഹേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡന്റ് എസ് സുജിഷ് അധ്യക്ഷനായി. പി എം വെങ്കിടേശ്വരൻ, എം ബിന്ദു, ബി ധരേഷ്, സി സുനിത, ഉപജില്ലാ സെക്രട്ടറി ഇ പി ഗിരീഷ് എന്നിവർ സംസാരിച്ചു.









0 comments