തൊഴിൽമേള ഇന്ന്

പാലക്കാട്
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിൽ തൊഴിൽമേള ശനി രാവിലെ പത്തിന് നടക്കും. ഏജൻസി മാനേജർ, ഫിനാൻഷ്യൽ അഡ്വൈസർ, ഫീൽഡ് എൻജിനിയർ -സർവീസ്, ഫീൽഡ് എക്‌സിക്യൂട്ടീവ്, -മാർക്കറ്റിങ്, ടെക്‌നീഷ്യൻ ഒഴിവുകളിലാണ് അവസരം. ഫോൺ: 0491- 2505435, 2505204.









0 comments