ട്രെയിനിടിച്ച് മ്ലാവുകൾ ചത്തു

വാളയാർ
വാളയാർ മാൻപാർക്കിനുസമീപം ട്രെയിനിടിച്ച് മ്ലാവുകൾ ചത്തു. വെള്ളി പുലർച്ചെയാണ് സംഭവം. രാത്രി പട്രോളിങ്ങിനിറങ്ങിയ റെയിൽവേ ജീവനക്കാരാണ് മ്ലാവുകളുടെ ജഡം കണ്ടത്. വെള്ളിയാഴ്ച രാത്രി വാളയാറിൽ പശുവും ട്രെയിനിടിച്ച് ചത്തിരുന്നു.







0 comments