തെരുവുനായയെ മലമ്പാമ്പ് കൊന്നു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jul 09, 2025, 01:44 AM | 1 min read

ഒറ്റപ്പാലം

ഈസ്റ്റ് ഒറ്റപ്പാലം വടക്കേപാത പാറക്കടവിൽ മലമ്പാമ്പ് തെരുവുനായയെ വരിഞ്ഞുമുറുക്കി കൊന്നു. കിഴക്കേ തോടിനുസമീപത്തെ വളപ്പിലാണ്‌ സംഭവം. ആളുകളെ കണ്ടതോടെ ചത്ത നായയെ ഉപേക്ഷിച്ച് പാമ്പ് തോട്ടിലേക്കുപോയി.



deshabhimani section

Related News

View More
0 comments
Sort by

Home