എ പരമേശ്വരൻ അട്ടപ്പാടി ഏരിയ സെക്രട്ടറി

അഗളി
സിപിഐ എം അട്ടപ്പാടി ഏരിയ സെക്രട്ടറിയായി എ പരമേശ്വരനെ ഏരിയ കമ്മിറ്റിയോഗം തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറി സി പി ബാബു അഗളി പഞ്ചായത്ത് ജെല്ലിപ്പാറയിൽ ജനവിധി തേടുന്നതിനെ തുടർന്ന് സ്ഥാനം ഒഴിയുകയായിരുന്നു.

0 comments