കൂത്തുപറന്പ് സ്‌മരണ പുതുക്കി

കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഡിവൈഎഫ്ഐ നേതൃത്വത്തിൽ കോട്ടൂളിയിൽ നടന്ന പ്രകടനം
കോഴിക്കോട് അനശ്വരരായ കൂത്തുപറമ്പ് രക്തസാക്ഷികളുടെ വീരസ്‌മരണ പുതുക്കി. കൂത്തുപറന്പ് ദിനാചരണ ഭാഗമായി ഡിവൈഎഫ്ഐ നേതൃത്വത്തിൽ ജില്ലയിൽ 17 കേന്ദ്രങ്ങളിൽ യുവജന റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രഭാതഭേരി നടത്തിയും പതാക ഉയർത്തിയും അനുസ്‌മരണങ്ങൾ സംഘടിപ്പിച്ചുമാണ് സ്‌മരണ പുതുക്കിയത്.









0 comments