അടിയന്തരാവസ്ഥ പീഡിതരെ ആദരിച്ചു

കോഴിക്കോട് അടിയന്തരാവസ്ഥ കാലത്ത് പീഡനമേറ്റുവാങ്ങേണ്ടി വന്നവർക്ക് ആദരം. കേളുഏട്ടൻ ഗവേഷണ കേന്ദ്രമാണ് ആദരമൊരുക്കിയത്. എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ, മുക്കം മുഹമ്മദ്, എബ്രഹാം മാനുവൽ, കെ ടി ഗോപാലൻ, ടി കെ അബ്ദുള്ള, കാരയാട് ബാലകൃഷ്ണൻ, എ ടി ബാലരാമൻ, ഐ വി അശോകൻ, സി എം മാധവൻ, പി ബാലൻ, ബാബു പൂപ്പറമ്പത്ത്, സുരേഷ് പടിഞ്ഞാറയിൽ, ടി പി രാമചന്ദ്രൻ, എ ബാലകൃഷ്ണൻ, കെ എൻ ഭാസ്കരൻ, ഉണ്ണിക്കോയ പറമ്പത്ത്, കരിവള്ളി ശശി, വി കെ ഉണ്ണി, കെ സി ദാമോദരൻ, പി കെ ഗംഗാധൻ, ശങ്കരൻ നമ്പൂതിരി, ഗോവിന്ദൻകുട്ടി, എൻ കെ കണാരക്കുട്ടി, സി കെ ശ്രീധരൻ, കെ എം കോയക്കുട്ടി, വി കെ സുകുമാരൻ, വി പി മരയ്ക്കാർ, ടി കെ സുബ്രഹ്മണ്യൻ, മമ്മാലി, ആർ ഗോപാലൻ, എ ടി ശ്രീധരൻ, സി കെ ബാലൻ നായർ, കെ ടി കുമാരൻ, ഒ പി ദാമോദരൻ, ഇ പി രത്നാകരൻ, സെയ്ത് മുഹമ്മദ്, പി പി ജനാർദനൻ, കെ കെ തോമസ് തുടങ്ങിയവരെയാണ് ആദരിച്ചത്.









0 comments